
ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ കാശ്മീർ പതാകയുയർത്തുമെന്ന മുന്നറിയിപ്പുമായി സുപ്രീം കോടതി അഭിഭാഷകർക്ക് അജ്ഞാത നമ്പറിൽ നിന്നും ഫോൺ കോളിലൂടെ ഭീഷണി.
കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിൽ നരേന്ദ്രമോദി സർക്കാരിനുള്ള അതേ ഉത്തരവാദിത്വം സുപ്രീംകോടതിക്കുമുണ്ടെന്ന് മുജാഹിദീൻ സംഘടനയുടേതെന്ന് അവകാശപ്പെടുന്ന ഫോൺ കോളിൽ പറയുന്നു.