congress
പാറക്കടവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റോജി എം. ജോൺ എം.എൽ.എ നയിച്ച ജനാഗരൺ അഭിയാൻ പദയാത്ര പൂവത്തുശ്ശേരിയിൽ അൻവർ സാദത്ത് എം.എൽ.എ ഫ്ളാഗ് ഓഫ് ചെയ്യുന്നു

നെടുമ്പാശേരി: പാറക്കടവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റോജി എം. ജോൺ എം.എൽ.എയുടെയും മണ്ഡലം പ്രസിഡന്റ് എം.പി. നാരായണന്റെയും നേത്യത്വത്തിൽ ജനാഗരൺ അഭിയാൻ പദയാത്ര നടത്തി. പൂവത്തുശ്ശേരിയിൽ അൻവർ സാദത്ത് എം.എൽ.എ ഫ്ളാഗ് ഓഫ് ചെയ്തു. പി.ജെ. ജോയി മുഖ്യപ്രഭാഷണം നടത്തി. കുറുമശേരിയിൽ നടന്ന സമാപന സമ്മേളനം ബെന്നി ബെഹനാൻ എം.പി. ഉദ്ഘാടനം ചെയ്തു.