
പെരുമ്പാവൂർ: പൂപ്പാനിറോഡിൽ മാടപ്പുറം വീട്ടിൽ വി. നാരായണൻ (94 - റിട്ട. അദ്ധ്യാപകൻ, പെരുമ്പാവൂർ ഗവ. ബോയ്‌സ് ഹൈസ്‌കൂൾ) നിര്യാതനായി. ഭാര്യ: പരേതയായ വി.ജി. കരുണ (റിട്ട. അദ്ധ്യാപിക). മക്കൾ: സുരേഷ്ബാബു (റിട്ട. ബിവറേജസ് കോർപ്പറേഷൻ), ജിജി, സുധ, സുമ. മരുമക്കൾ: ഡോ. ഗീതമ്മ, സി.കെ. ഷാജി (റിട്ട. മലിനീകരണ നിയന്ത്രണ ബോർഡ്), എൻ.എ. മുരളി (റിട്ട. ഫെഡറൽ ബാങ്ക്), പരേതനായ മുരളീധരൻ.