പെരുമ്പാവൂർ: തോട്ടുവ തോട്ടക്കരവീട്ടിൽ ജോസഫ് (പാപ്പച്ചൻ - 84) നിര്യാതനായി. ഭാര്യ: പരേതയായ മറിയം. മക്കൾ: ആന്റു, ജോയി, പരേതരായ പോളച്ചൻ, പൗളി. മരുമക്കൾ: മിനി (പഞ്ചായത്ത് മെമ്പർ), സിനി, പരേതനായ ആന്റു.