
എറണാകുളം നഗരത്തിലേക്ക് എത്തുന്ന താന്തോണി തുരുത്തുകാരുടെ വള്ളമാണ് ചാത്യാത്ത് വോക്ക് വേയ്ക്ക് സമീപം കെട്ടിയിട്ടിരിക്കുന്നത്. വർഷങ്ങളായി പാലം എന്നത് തുരുത്തുകാരുടെ സ്വപ്നമായി അവശേഷിക്കുകയാണ്. ദിനം പ്രതി നഗരം വികസനത്തിന്റെ പാതയിൽ സഞ്ചരിക്കുമ്പോൾ പുതുവർഷത്തിൽ തുരുത്തുകാരുടെ ദുരിത ജീവിതത്തിന് മാറ്റമുണ്ടാവുമെന്ന് പ്രതീക്ഷിക്കാം.