വഴിയോടത്ത് അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകുന്ന യുവതി. എറണാകുളം ചാത്യാത്ത് നിന്നുള്ള കാഴ്ച.