lonappan-89

പെരുമ്പാവൂർ: ആയത്തുപടി ആട്ടുകാരൻ റപ്പേലിന്റെ മകൻ ലോനപ്പൻ (89) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10ന് ആയത്തുപടി നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഏല്യ. മക്കൾ: ജോർജ് (റിട്ട. സർവേ, സൂപ്രണ്ട്), പൗലോസ് (റിട്ട. സൂപ്പർവൈസർ, മിൽമ), ബേബി (റിട്ട. കെ.എസ്.ഇ.ബി, ഓവർസിയർ), ജോൺസൺ (യു.എസ്.എ), മേഴ്‌സി (കെ.എസ്.ആർ.ടി.സി), ജിൻസൺ (ജെ.ജെ. ബെഡ് ആൻഡ് ഫർണിച്ചർ, പെരുമ്പാവൂർ), സാബു (ബി.പി.സി.എൽ, അമ്പലമുകൾ). മരുമക്കൾ: കൊച്ചുത്രേസ്യ, മേഴ്‌സി, ഷാലി, മിനി (യു.എസ്.എ), പരേതനായ പൗലോസ്, റാണി (നവോദയ വിദ്യാലയ), ആൻഫി.