കൊച്ചി : എസ്.ആർ.വി.ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്‌കീം സപ്തദിന ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനത്തിൽ പി.ടി.എ. പ്രസിഡന്റ് രാജു വാഴക്കാല, പ്രിൻസിപ്പൽ കെ. ജെ. ഷിനിലാൽ, അജിമോൻ പൗലോസ്, മാർട്ടിൻ കെ. പി തുടങ്ങിയവർ സംസാരിച്ചു. മികച്ച ക്യാമ്പ് അംഗമായി എസ്. സരിഷ്മയെ തിരഞ്ഞെടുത്തു.