ravindran-achari-64

കുമ്പളങ്ങി: കോയാബസാറിൽ ഇളമശേരി രവീന്ദ്രൻ ആചാരി (64) നിര്യാതനായി. ഭാര്യ: മായ. മക്കൾ: രാഹുൽ (വിശ്വകർമ ഡിസൈൻ, പള്ളുരുത്തി), രേഷ്മ. മരുമക്കൾ: നികിത, രാജേഷ്.