ആലുവ: കൊടികുത്തുമല തോട്ടുങ്ങൽപ്പറമ്പിൽ മുഹമ്മദ്കുഞ്ഞ് (മമ്മൂഞ്ഞ് - 81) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: അഷറഫ്, ജമാൽ, ടി.എം. ബഷീർ (കോൺഗ്രസ് ബൂത്ത് പ്രസിഡന്റ്), സീനത്ത്. മരുമക്കൾ: സഫിയ, ഐശാബീവി, നൂർജഹാൻ, നാസർ.