
കിഴക്കമ്പലം: അങ്ങാടിയിൽ താന്നിക്കൽ ഏലിയാസിന്റെ മകൻ ബേസിൽ ഏലിയാസ് (32) നിര്യാതനായി. കിഴക്കമ്പലം സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനാണ്. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് പള്ളിക്കര വി. മർത്തമറിയം കത്തീഡ്രൽ സെമിത്തേരിയിൽ. മാതാവ് ലിസി. ഭാര്യ. നീനു മാത്യൂസ് അരുവപ്പാറ ആർത്തുങ്കൽ കുടുംബാംഗം. മക്കൾ: മീവൽ, എറിക്. സഹോദരൻ: എൽസന്റ് (യു.കെ).