
പള്ളുരുത്തി: എസ്.ഡി.പി.വൈ റോഡിൽ ആഞ്ഞിലിക്കൽ പരേതനായ പയസ് മാഷിന്റെ ഭാര്യ ചിന്നമ്മ (83) നിര്യാതയായി. സംസ്കാരം ഇന്ന് 3ന് ചിറക്കൽ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: അഡ്വ. എ.പി ജയരാജ്, അഡ്വ. എ.പി. ജുബിരാജ്, ജയആന്റണി. മരുമക്കൾ: ആന്റണി റൂബൻ (സീനിയർ ഡിസൈനർ, അസിസ്റ്റ് ഇന്റർനാഷണൽ ) അഡ്വ. നന്ദിനി ജയരാജ്, മാലു ജുബിരാജ് (അദ്ധ്യാപിക ലൊരേറ്റോ ഹൈസ്കൂൾ സൗദി).