കൊച്ചി: കൊച്ചി സർവകലാശാല വിദ്യാർത്ഥി യൂണിയൻ ഇലക്ഷനോടനുബന്ധിച്ചുള്ള ഇലക്ടറൽ റോൾ സർവകലാശാല വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചു. തിരുത്തലുകൾ ഉണ്ടെങ്കിൽ ഏഴിനകം വകുപ്പ് മേധാവിയുടെ സാക്ഷ്യപത്രം സഹിതം ചീഫ് റിട്ടേണിംഗ് ഓഫീസറുമായോ സർവകലാശാല വിദ്യാർത്ഥി യൂണിയൻ ഓഫീസുമായോ ബന്ധപ്പെടണം. വിവരങ്ങൾക്ക്: 0484 2577355, studentunionoffice@cusat.ac.in