പെരുമ്പാവൂർ: ഒക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ മാനേജരായിരുന്ന ടി.എസ്.ബാബു അനുസ്മരണ സമ്മേളനം കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ബാബു ജോസഫ് ഉദ്ഘാടനം ചെയ്തു. താന്നിപ്പുഴ വൈ.എം.സി. എ ഹാളിൽ നടന്ന യോഗത്തിൽ സ്കൂൾ മാനേജർ ടി.ടി.സാബു അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പിള്ളി, വൈസ് പ്രസിഡന്റ് സിന്ധു ശശി, ബ്ലോക്ക് മെമ്പർമാരായ സി.ജെ.ബാബു, എം.കെ.രാജേഷ്,

ടി.എൻ.മിഥുൻ, സോളി മ്പെന്നി, ഡേവീസ് കല്ലുകാടൻ, ജോസ് വർഗീസ്, എ.എൻ.അജിത്കുമാർ, എം.വി.ബാബു,

എ.എ.അജിത് കുമാർ എന്നിവർ സംസാരിച്ചു.