
വൈപ്പിൻ: കാളമുക്ക് കത്തിപ്പറമ്പിൽ ദേവകി (80) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.ജി. ലക്ഷ്മണൻ (എളങ്കുന്നപ്പുഴ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്). മക്കൾ: മോഹിനി, ഗിരിജ, ഹരി, ഹേമ, ഇന്ദു, പരേതനായ സുരേഷ് ബാബു. മരുമക്കൾ: ലളിത, രവി, രാജു, ഷൈലജ, ശശികുമാർ, സുരേഷ്.