lusy

വൈപ്പിൻ: മാലിപ്പുറം പെരുമാൾപടി പണിക്കശേരി ലൂസി (87) നിര്യാതയായി. ഭർത്താവ്: പരേതനായ മൈക്കിൾ. മക്കൾ: മേരി, ജാനറ്റ്, ജോസഫ്, ജോൺസൺ, ജിജി, പരേതനായ പോൾ. മരുമക്കൾ: കൊയിസ, ദേവസി, ഷാജി, സാലി, സിനിയ, വിൻസി.