mariyamma-92

ഏഴക്കരനാട്: കിഴക്കേക്കര പുത്തൻപുരയിൽ (തടത്തിൽ) മറിയാമ്മ പത്രോസ് (92) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് നീറാംമുകൾ സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ കത്തീഡ്രൽ സെമിത്തേരിയിൽ. മക്കൾ: പൗലോസ്, ഓനച്ചൻ, മത്തായി, സജി. മരുമക്കൾ: ഏലിയാമ്മ, അമ്മിണി, ഷൈജ, പരേതയായ മേരി.