cheriyan-72

കോലഞ്ചേരി: പാങ്കോട് പാറേപ്പീടിക പൂക്കോളയിൽ ചെറിയാൻ (72) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ അമ്മിണി. മക്കൾ: സിനി, ഷിനി, സിമി. മരുമക്കൾ: സുനിൽ, ജോബി.