meenakshiamma-85

പെരുമ്പാവൂർ: അയ്മുറി പടിക്കൽ മീനാക്ഷിയാമ്മ (85) നിര്യാതയായി. മക്കൾ: ലീലാമണി, ഓമന, ഹരിഹരൻ (ഗ്രാമ പഞ്ചായത്ത് മെമ്പർ കൂവപ്പടി), ചന്ദ്രശേഖരൻ, പ്രസന്നൻ, മനോജ്. മരുമക്കൾ: പത്മനാഭൻ, രവീന്ദ്രൻ കർത്താ, സിന്ധു, ബിന്ദു, രാധിക, ലത.