
പെരുമ്പാവൂർ: സ്വാതന്ത്ര്യസമര സേനാനിയും സി.പി.ഐ മുൻ നേതാവുമായിരുന്ന പരേതനായ ജി.എൻ. കുറുപ്പിന്റ ഭാര്യ ചേലാമറ്റം പടായത്ത് ഭാർഗവിയമ്മ (87) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30ന് ചേലാമറ്റത്തെ വീട്ടുവളപ്പിൽ. മക്കൾ: രാധാമണി, ഗൗരിശങ്കർ, വിജയലക്ഷ്മി, ഉഷ, മധു. മരുമക്കൾ: പരേതനായ രവീന്ദ്രൻ, മീനാകുമാരി, ശശികുമാർ, സജി, സിന്ധു.