padmavathi-86

പെരുമ്പാവൂർ: വെങ്ങോല കോട്ടമലിൽ വീട്ടിൽ പത്മാവതി (86) നിര്യാതയായി. മക്കൾ: മനോജ്, ചന്ദ്രിക, കുമാരി, ശശികല, ജയമണി.