പെരുവാരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഭാഗവത സപ്താഹത്തിൽ ഭാഗവതോത്തംസം അഡ്വ. ടി.ആർ. രാമനാഥൻ പ്രഭാഷണം നടത്തുന്നു.
പറവൂർ: അഖില ഭാരത അയ്യപ്പസേവാസംഘം പെരുവാരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഭാഗവത സപ്താഹം ഭാഗവതോത്തംസം അഡ്വ. ടി.ആർ. രാമനാഥൻ മാഹാത്മ്യപ്രഭാഷണത്തോടെ ആരംഭിച്ചു. ആചാര്യ ഇന്ദിരാദേവിയുടെ കീഴിൽ ഭാഗവത പഠനം പൂർത്തിയാക്കിയ 30പേർ സമർപ്പണം നടത്തി.