പറവൂർ: കാർഷിക മേഖലയിലെ വളർച്ച ലക്ഷ്യമാക്കി അത്യുത്പാദന ശേഷിയുള്ള പച്ചക്കറി ഫലവൃക്ഷത്തൈകൾ ഉത്പാദിക്കാനായി നന്ത്യാട്ടുകുന്നം ഗാന്ധി സ്മാരക സർവീസ് സഹകരണ ബാങ്ക് തുടങ്ങുന്ന ഹൈടെക് പോളി ഹൗസിന്റെ പ്രവർത്തനം ഇന്നാരംഭിക്കും.