snvhss-boys
ജില്ലാ ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗം ജേതാക്കളായി എസ്.എൻ.വി സ്കൂൾ ടീം

പറവൂർ: ജില്ലാ ജൂനിയർ വോളിബാൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളും പെൺകുട്ടികളുടെ വിഭാഗത്തിൽ നായരമ്പലം എസ്.ജി.ഡി.സിയും ജേതാക്കളായി. ഫൈനൽ മത്സരത്തിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ കൊട്ടുവള്ളിക്കാട് എച്ച്.എം.വൈ.എസും പെൺകുട്ടികളുടെ വിഭാഗത്തിൽ മൂത്തൂറ്റ് കൊച്ചിയുമാണ് രണ്ടാംസ്ഥാനം. അവാർഡ് വിതരണം ഇന്ത്യൻ വോളിബാൾ പരിശീലകൻ ബിയോജ് ബാബു നിർവഹിച്ചു.