
തൃപ്പൂണിത്തുറ: തെക്കുംഭാഗം ചൂരക്കാട് മേമന റോഡ് കൈമളങ്ങര തിരുവാതിരയിൽ പരേതനായ സത്യവ്രതൻ മാസ്റ്ററുടെ ഭാര്യ അമ്മിണി കെ.കെ (89, റിട്ട. ഹെഡ്മിസ്ട്രസ്, ഗവ. ബി.എച്ച്.എസ് കൊടുങ്ങല്ലൂർ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. മക്കൾ: ലാലി, ലതി, ലീന, ലസിത. മരുമക്കൾ: രാമകൃഷ്ണൻ എം.വി, അഡ്വ. ചന്ദ്രഭാനു, ജഗദീഷ് കുമാർ പി.വി, ദീപക് ഗണേശ്.