കലൂർ സെക്ഷൻ: അശോക റോഡിൽ എ.സി.എസ് സ്‌കൂൾ പരിസരത്ത് രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ.
ഇടപ്പള്ളി സെക്ഷൻ: പേരണ്ടൂർ ട്രാൻസ്‌ഫോർമറിന്റെ പരിസരപ്രദേശങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ.