കൊച്ചി: ഐ.സി.എ.ഐ ഭവൻ ശിലാസ്ഥാപനം ഇന്ന് വൈകിട്ട് മൂന്നിന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു നിർവഹിക്കും. എ.ഐ.സി.സി ദേശീയ സമ്മേളനം വൈകിട്ട് മമ്മൂട്ടി ഉദ്ഘാടനം ചെയ്യും.