കൊച്ചി: ഉപരാഷ്ട്രപതിയുടെ കൊച്ചി സന്ദർശനത്തിന്റെ ഭാഗമായി രാവിലെ എട്ട് മുതൽ 9.15 വരെ ഹൈക്കോട്ട് ജംഗ്ഷൻ മുതൽ വാത്തുരുത്തി റെയിൽവെ ഗേറ്റ് വരെയും 11 മുതൽ 12.15 വരെ വാത്തുരുത്തി റെയിൽവെ ഗേറ്റ് മുതൽ ഹൈക്കോട്ട് ജംഗ്ഷൻ വരെയും വൈകിട്ട് മൂന്ന് മുതൽ 7.15 വരെ പാർക്ക് അവന്യു റോഡ് മുതൽ ബോൾഗാട്ടി ജംഗ്ഷൻ വരെയും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു.