gomathi-amma-82

മരട്: ജയന്തി റോഡ് ജെ.ആർ.ആർ.എ 65 കൃഷ്ണകൃപയിൽ പി. രാജുവിന്റെ ഭാര്യ പി.എൽ. ഗോമതി അമ്മ (82) നിര്യാതയായി. സംസ്കാരം ഇന്നു രാവിലെ 11ന്. മക്കൾ: സുരേഷ് ബാബു, സുഭാഷ്, സുതീഷ്, ഷീല, ശൈലജ. മരുമക്കൾ: ചന്ദ്രൻ, വിജയൻ, സുനിമോൾ, ബിജിത, സുനിത.