
ഓർമ്മയിൽ "പി.ടി "...കോൺഗ്രസ് ജില്ലാ കമ്മിറ്റി എറണാകുളം ടി.ഡി.എം ഹാളിൽ സംഘടിപ്പിച്ച "പ്രിയപ്പെട്ടവൻ പി.ടി" അനുസ്മരണ ചടങ്ങിനെത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല എന്നിവർ സൗഹൃദ സംഭാഷണത്തിൽ