kklm
കൂത്താട്ടുകുളം എൻ.എസ്.എസ്. കരയോഗത്തിൽ മന്നം ജയന്തി ആഘോഷങ്ങൾ യൂണിയൻ പ്രസിഡന്റ് ആർ.ശ്യാംദാസ് പതാക ഉയർത്തി ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം: കൂത്താട്ടുകുളം എൻ.എസ്.എസ് കരയോഗത്തിൽ മന്നംജയന്തി ആഘോഷങ്ങൾ നടന്നു. യൂണിയൻ പ്രസിഡന്റ് ആർ.ശ്യാംദാസ് പതാക ഉയർത്തി. കരയോഗം സെക്രട്ടറി സെക്രട്ടറി കെ.ആർ.സോമൻ, ജി.ബാലചന്ദ്രൻ നായർ, എൻ.ആർ.കുമാർ, എൻ.സി. വിജയകുമാർ, സുരേഷ് കുമാർ, രാമചന്ദ്ര മാരാർ, ശ്രീജിത്ത്, രവീന്ദ്രൻ നായർ വടക്കേമഠം, വിശ്വനാഥൻ നായർ, സുജ സുരേഷ്, കോമളം രാമചന്ദ്രൻ, ബിന്ദു രവീന്ദ്രൻ, സരസ്വതിയമ്മ, ബിന്ദു ഷാജി, സുമ നാരായണൻ, ബീന ശ്യാംദാസ്, വിജയമ്മ രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.