1
പള്ളുരുത്തിയിൽ നടന്ന മന്നം ജയന്തിയാഘോഷം

പള്ളുരുത്തി: ഹിന്ദു ഐക്യ വേദിയുടെ ആഭിമുഖ്യത്തിൽ കൊച്ചി താലൂക്കിലെ പള്ളുരുത്തി അഴകിയകാവ് ക്ഷേത്രത്തിനു മുൻവശം നടത്തിയ മന്നം ജയന്തി ആഘോഷ പരിപാടി എൻ.എസ്.എസ് കരയോഗം മുൻ സെക്രട്ടറിയും എറണാട് ശ്രീ വനദുർഗ്ഗ ക്ഷേത്ര ട്രസ്റ്റിയുമായ പി.കെ. രവീന്ദ്രൻ ഭദ്രദീപം തെളിയിച്ചു. ഹിന്ദു ഐക്യവേദി കൊച്ചി താലൂക്ക് ഉപാദ്ധ്യക്ഷൻ ഭഗവത് സിംഗ്, ജനറൽ സെക്രട്ടറി പി. പി. മനോജ്, പി. വിജയകുമാർ, രാജേഷ് മോഹൻ, അജയ് നായ്ക്ക്, എം.എസ്. സുഭാഷ്, സി.എസ്.സന്തോഷ്, മുരുക രാജ്, അനിൽകുമാർ, പ്രേമാനന്ദൻ, വിജയരാഘവൻ, ഗോവിന്ദൻ, സുധാകരൻ, ഗണേഷ് കുമാർ, കെ. വിശ്വനാഥൻ തുടങ്ങിയവർ പങ്കെടുത്തു