പള്ളുരുത്തി: ചിറക്കൽ മഠത്തിപ്പറമ്പിൽ അന്ന പ്ലവി (76) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് ഇടക്കൊച്ചി മക്ക്വേല സെമിത്തേരിയിൽ. മക്കൾ: മേരി, ലാലി, ജൂലി. മരുമക്കൾ: അഗസ്റ്റിൻ, ജോണി, ശശി.