പെരുമ്പടപ്പ്: വേലിയാത്ത് ആന്റണി ലോപ്പസ് (57) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് പെരുമ്പടപ്പ് സാന്താക്രൂസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: നൈനാ ലോപ്പസ്. മക്കൾ: അനീറ്റ, നെവിൻ. മരുമകൻ: കെൻ ബെനഡിക്ട്