p

പി.ടി. തോമസിന്റെ വസതിയിൽ നിന്ന് ചിതാ ഭസ്മവുമായുള്ള സ്മൃതി യാത്രയ്ക്കായി ചിതാഭസ്മം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വി.പി സജീന്ദ്രൻ എം.എൽ.എയ്ക്ക് കൈമാറുന്നു. പി.ടിയുടെ ഭാര്യ ഉമ സമീപം.