p

ചിതാ ഭസ്മവുമായുള്ള സ്മൃതി യാത്രയ്ക്കായി പി.ടി. തോമസിന്റെ വസതിയിൽ ചിതാഭസ്മം വച്ചപ്പോൾ. എം.എൽ.എമാരായ കെ.ബാബു, വി.പി. സജീന്ദ്രൻ, വി.എം. സുധീരൻ, ഹൈബി ഈഡൻ എം.പി എന്നിവർ സമീപം.