pttm-
പട്ടിമറ്റം ഉദയം റെസിഡന്റ്സ് അസോസോയേഷന്റെ ഉദ്ഘാടനം കോലഞ്ചേരി മെഡിക്കൽ കോളേജിലെ അസിസ്റ്റന്റ് പ്രൊഫ. ജീമോൻ കെ. സാം നിർവഹിക്കുന്നു

കിഴക്കമ്പലം: പട്ടിമറ്റം ഉദയം റെസിഡന്റ്സ് അസോസിയേഷന്റെ ഉദ്ഘാടനം കോലഞ്ചേരി മെഡിക്കൽ കോളേജിലെ അസിസ്റ്റന്റ് പ്രൊഫ. ജീമോൻ കെ. സാം നിർവഹിച്ചു. ഡോ. എബ്രാഹം പി. മേച്ചങ്കിര അദ്ധ്യക്ഷനായി. കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ് എം.വി. നിതമോൾ, ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീന ദീപക്ക്, ബ്ളോക്ക് പഞ്ചായത്ത്അംഗം റസീന പരീത്, കുന്നത്തുനാട് പഞ്ചായത്ത് അംഗം ടി.എ. ഇബ്രാഹിം, പി.ടി. വിജി, കെ.എം. സാബു, കെ.എം. സലീം, ദാനിയേൽ തയ്യിൽ കുര്യൻ തുടങ്ങിയവർ സംസാരിച്ചു.