ഫോർട്ട്‌കൊച്ചി: അമരാവതി നടുവില പറമ്പിൽ സെബാസ്റ്റ്യൻ സന്ധ്യാവ് (58) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് അമരാവതി സെന്റ് പീറ്റർ ചർച്ച് സെമിത്തേരിയിൽ. മക്കൾ: സ്റ്റിന, സ്റ്റിപ്പി. മരുമക്കൾ: എയ്ഞ്ചൽ, എബി.