sarasa-94

മട്ടാഞ്ചേരി: അമരാവതി കോക്കേഴ്‌സ് തിയേറ്ററിന് മുൻവശം സരസ കൃഷ്ണണൻ (94) നിര്യാതയായി. മക്കൾ: ചിത്രകല, പ്രകാശ്, പരേതനായ സന്തോഷ്, കുസുമം, ഇന്ദിര, സുലേഖ, പരേതയായ സൗമിനി. മരുമക്കൾ: ബാലൻ, ശാന്ത, ബേബി, ബാലചന്ദ്രൻ, പ്രസാദ്, സജീവൻ, പരേതനായ രാധാകൃഷ്ണൻ