r
ജോയിന്റ് രജിസ്ട്രാറായി വിരമിച്ച വി.ജി. ദിനേശിന് കുന്നത്തുനാട് സർക്കിൾ സഹകരണ യൂണിയൻ യാത്രഅയപ്പ് നൽകുന്നു

കുറുപ്പംപടി: ദീർഘകാലം കുന്നത്തുനാട് അസിസ്റ്റന്റ് രജിസ്ട്രാർ ജനറലായി ജോലിചെയ്ത് ജോയിന്റ് രജിസ്ട്രാറായി വിരമിച്ച വി.ജി. ദിനേശിന് കുന്നത്തുനാട് സർക്കിൾ സഹകരണ യൂണിയൻ യാത്രഅയപ്പ് നൽകി. യൂണിയൻ ചെയർമാൻ ആർ.എം. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. അംഗങ്ങളായ പി.എസ്. സുബ്രഹ്മണ്യൻ, പി.പി. അവറാച്ചൻ, ബേബി തോപ്പിലാൻ, ശാന്ത നമ്പീശൻ, രവി എസ്.നായർ, അസിസ്റ്റന്റ്‌ രജിസ്ട്രാർ ജനറൽ കെ. സുനിൽ, പ്ളാനിംഗ് എ.ആർ എൻ.എ. മണി എന്നിവർ പങ്കെടുത്തു.