mattoor
മറ്റൂർ ഫാർമേഴ്സ് സഹകരണ ബാങ്ക് പൊതുയോഗം പ്രസിഡന്റ് കെ.എ.ചാക്കോച്ചൻ ഉദ്ഘാടനം ചെയ്യുന്നു

കാലടി: മറ്റൂർ ഫാർമേഴ്സ് സഹ.ബാങ്ക് വാർഷിക പൊതുയോഗം പ്രസിഡന്റ് കെ.എ. ചാക്കോച്ചൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് മാനേജിംഗ് ഡയറക്ടർ സനീഷ് ശശി റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് പി.എൻ. അനിൽകുമാർ, ഭരണസമിതി അംഗങ്ങളായ ബേബി കാക്കശേരി, എം.എൽ. ചുമ്മാർ, കെ.ജി. സുരേഷ്, പി.കെ.കുഞ്ഞപ്പൻ, കെ.ഡി. ജോസഫ് എന്നിവർ സംസാരിച്ചു.