scb
നന്ത്യാട്ടുകുന്നംഗാന്ധി സ്മാരക സഹകരണ ബാങ്ക് തുടങ്ങിയ ഹൈടെക് പോളിഹൗസ് ടി.ആർ. ബോസ് ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ: നന്ത്യാട്ടുകുന്നം ഗാന്ധിസ്മാരക സർവീസ് സഹകരണബാങ്കിന്റെ നേതൃത്വത്തിൽ സേവാകേന്ദ്രത്തിൽ തുടങ്ങിയ ഹൈടെക് പോളിഹൗസ് ടി. ആർ. ബോസ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് സി.എ. രാജീവ് അദ്ധ്യക്ഷത വഹിച്ചു. മികച്ചഇനം പച്ചക്കറി - ഫലവൃക്ഷത്തൈകൾ കുറഞ്ഞ വിലയ്ക്ക് ഇവിടെനിന്ന് ലഭിക്കും. എൻ.ആർ. സുധാകരൻ, കെ.കെ. നാരായണൻ, അനിതാ തമ്പി എന്നിവർ സംസാരിച്ചു.