gopalakrishnan-embranthir

മരട്: ജയന്തി റോഡ് വട്ടന്തറമഠം ഗോപാലകൃഷ്ണൻ എമ്പ്രാന്തിരി (78) നിര്യാതനായി. ഭാര്യ: പരേതയായ പത്മാവതി. മക്കൾ: സുബ്ബരാജ് (ആര്യ കാറ്ററിംഗ് ഉടമ), സരസ്വതി, അനിൽകുമാർ. മരുമക്കൾ: ആശ, ശ്രീനിവാസൻ, ബേബിന. സംസ്കാരം ഇന്നു രാവിലെ 11ന് വീട്ടുവളപ്പിൽ.