പാലാരിവട്ടം സെക്ഷൻ: പവർ ഹൗസ് റോഡ്, വൈ.എം.ജെ റോഡ് വൈലോപിള്ളി റോഡിൽ പുതിയറോഡ് മുതൽ തമ്മനം ജംഗ്ഷൻ, പള്ളത്ത് റോഡ്, അനന്തപുരം ലെയിൻ എന്നീ പ്രദേശങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ ഭാഗികമായി മുടങ്ങും.
ഇടപ്പള്ളി സെക്ഷൻ: പേരണ്ടൂർ ട്രാൻസ്‌ഫോർമറിന്റെ പരിസരപ്രദേശങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ.

കലൂർ സെക്ഷൻ: നിവ്യ റോഡ്, എം.എ കുട്ടപ്പൻ ട്രാൻസ്‌ഫോമർ പരിസരം, വി.വി കോട്ട് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ.