p

ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ട്സ് ഒഫ് ഇന്ത്യ എറണാകുളം ശാഖയുടെ കെട്ടിട സമുച്ചയമായ ഐ.സി.എ.ഐ ഭവന്റെ ശിലാസ്ഥാപനം ബോൾഗാട്ടി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നടന്ന ചടങ്ങിൽ നിർവഹിക്കാനെത്തിയ ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു.