ഡർബാർ ഹാൾ ആർട്ട് ഗാലറി: കൊച്ചി ഫോട്ടോ ജേർണലിസ്റ്റ് ഫോറത്തിന്റെ പോർട്ട്‌ഫോളിയോ ചിത്രപ്രദർശനം. രാവിലെ പതിനൊന്നിന്

ചിൻമയ മിഷൻ, നെട്ടേപ്പാടം റോഡ്:വനിതകൾക്ക് വേണ്ടി തത്വബോധം ക്ളാസും ഭഗവദ് ഗീത ക്ളാസും. രാവിലെ പത്തിന്