sasidharan

കുമ്പളങ്ങി തെക്ക്: പണ്ടാരപ്പറമ്പിൽ പി.കെ. ശശിധരൻ (71) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: വിജയമ്മ. മക്കൾ: രശ്മി, രേഖ. മരുമക്കൾ: ഷിബു, സജീവൻ.