saraswathi-81

അങ്കമാലി: മൂക്കന്നൂർ എരപ്പ് ഈശ്വരമംഗലത്ത് സരസ്വതി (81) നിര്യാതയായി. മക്കൾ: സാനു, സൈജു, സൈന. മരുമക്കൾ: സൗമ്യ, ദിലീപ്.