പനങ്ങാട് സെക്ഷൻ: ഗണപതി അമ്പലം മുതൽ തെക്കിൻകാട് വരെ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ.
മുളന്തുരുത്തി സെക്ഷൻ: വെട്ടിക്കൽ പരിസരം, കാർട്ടൺ കമ്പനി, ഡയാറ, സോമിൽ പരിസരം, അമ്പലംചിറ എന്നീ പ്രദേശങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
ഫോർട്ട്‌കൊച്ചി സെക്ഷൻ: ബട്ട്‌കോളനി, സെയിന്റ് മൈക്കിൽസ് ചാപ്പൽ, എസ്.എഫ് കൃഷ്ണൻ റോഡ്, അക്ഷയ സെന്റർ, പള്ളത്ത്‌രാമൻ ഹാൾ പരിസരപ്രദേശങ്ങളിലും രാവിലെ 11 മുതൽ ഉച്ചക്ക് 1വരെ.
സെൻട്രൽ സെക്ഷൻ: മത്തായി മാഞ്ഞുരാൻ റോഡ്, റെയിൽവേക്വാട്ടേഴ്സ് , ജ്യൂ സ്ട്രീറ്റ്, പത്മ, ബസ്‌സ്റ്റോപ്പ്, ചാക്കോ ടവർ പരിസരപ്രദേശങ്ങളിലും രാവിലെ 7.30 മുതൽ ഉച്ചക്ക് 11 വരെ.
കോളേജ് സെക്ഷൻ: കാരകാട്ട്‌റോഡ്, മൊനാസ്ട്രി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.