പറവൂർ: പറവൂത്തറ പൊതുജന ഗ്രന്ഥശാല സംഘടിപ്പിച്ച ലഹരിവിരുദ്ധ നവകേരളം സെമിനാർ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.വി. ജിനൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.സി. കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പ്രീത ഉണ്ണി, ഗീതാ ഭരതൻ എന്നിവർ സംസാരിച്ചു.